حول العالمالقرآن الكريمالرئيسية
القرآن الكريم

നാസ് – മലയാളം പരിഭാഷയും അറബി മൂലവും

About Surah An-Nas (Mankind)

  • Surah 114 of 114
  • Meccan
  • 6 verses
  • Arabic name: الناس

Surah An-Nas (الناس), "Mankind", is a Meccan surah with 6 verses. On Around The World every verse has its own page that brings together the Arabic text, the Sa'di and Jalalayn tafsir, the English meaning and related topics. Choose a verse number below.

All 6 verses: choose one for its tafsir

Surah നാസ് - മലയാളം

Surah നാസ് - Aya count 6

നാസ് 6 ആയത്തുകളുള്ള ഒരു മക്കി സൂറയാണ്. മുസ്ഹഫിലെ 114-ാം സൂറയായ ഇത് മദീന മുസ്ഹഫിന്റെ 604-ാം പേജിൽ ആരംഭിക്കുന്നു.

سورة الناس مكية، عدد آياتها 6، وترتيبها 114 في المصحف، وتبدأ في الصفحة 604 من مصحف المدينة النبوية.

سورة الناس بالعربية · الصفحة 604 من المصحف · تفسير السورة

قُلْ أَعُوذُ بِرَبِّ ٱلنَّاسِ ﴿١﴾

പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.

مَلِكِ ٱلنَّاسِ ﴿٢﴾

മനുഷ്യരുടെ രാജാവിനോട്‌.

إِلَٰهِ ٱلنَّاسِ ﴿٣﴾

മനുഷ്യരുടെ ദൈവത്തോട്‌.

مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ ﴿٤﴾

ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌.

ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ ﴿٥﴾

മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.

مِنَ ٱلْجِنَّةِ وَٱلنَّاسِ ﴿٦﴾

മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.