حول العالمالقرآن الكريمالرئيسية
القرآن الكريم

തകാഥുര് – മലയാളം പരിഭാഷയും അറബി മൂലവും

About Surah At-Takathur (The Rivalry in world increase)

  • Surah 102 of 114
  • Meccan
  • 8 verses
  • Arabic name: التكاثر

Surah At-Takathur (التكاثر), "The Rivalry in world increase", is a Meccan surah with 8 verses. On Around The World every verse has its own page that brings together the Arabic text, the Sa'di and Jalalayn tafsir, the English meaning and related topics. Choose a verse number below.

All 8 verses: choose one for its tafsir

Surah തകാഥുര് - മലയാളം

Surah തകാഥുര് - Aya count 8

തകാഥുര് 8 ആയത്തുകളുള്ള ഒരു മക്കി സൂറയാണ്. മുസ്ഹഫിലെ 102-ാം സൂറയായ ഇത് മദീന മുസ്ഹഫിന്റെ 600-ാം പേജിൽ ആരംഭിക്കുന്നു.

سورة التكاثر مكية، عدد آياتها 8، وترتيبها 102 في المصحف، وتبدأ في الصفحة 600 من مصحف المدينة النبوية.

سورة التكاثر بالعربية · الصفحة 600 من المصحف · تفسير السورة

أَلْهَىٰكُمُ ٱلتَّكَاثُرُ ﴿١﴾

പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.

حَتَّىٰ زُرْتُمُ ٱلْمَقَابِرَ ﴿٢﴾

നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത് വരേക്കും.

كَلَّا سَوْفَ تَعْلَمُونَ ﴿٣﴾

നിസ്സംശയം, നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും.

ثُمَّ كَلَّا سَوْفَ تَعْلَمُونَ ﴿٤﴾

പിന്നെയും നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും.

كَلَّا لَوْ تَعْلَمُونَ عِلْمَ ٱلْيَقِينِ ﴿٥﴾

നിസ്സംശയം, നിങ്ങള്‍ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കില്‍

لَتَرَوُنَّ ٱلْجَحِيمَ ﴿٦﴾

ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും.

ثُمَّ لَتَرَوُنَّهَا عَيْنَ ٱلْيَقِينِ ﴿٧﴾

പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും.

ثُمَّ لَتُسْـَٔلُنَّ يَوْمَئِذٍ عَنِ ٱلنَّعِيمِ ﴿٨﴾

പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.