حول العالمالقرآن الكريمالرئيسية
القرآن الكريم

അസ്വ് റ് – മലയാളം പരിഭാഷയും അറബി മൂലവും

About Surah Al-'Asr (The Declining Day)

  • Surah 103 of 114
  • Meccan
  • 3 verses
  • Arabic name: العصر

Surah Al-'Asr (العصر), "The Declining Day", is a Meccan surah with 3 verses. On Around The World every verse has its own page that brings together the Arabic text, the Sa'di and Jalalayn tafsir, the English meaning and related topics. Choose a verse number below.

All 3 verses: choose one for its tafsir

Surah അസ്വ് റ് - മലയാളം

Surah അസ്വ് റ് - Aya count 3

അസ്വ് റ് 3 ആയത്തുകളുള്ള ഒരു മക്കി സൂറയാണ്. മുസ്ഹഫിലെ 103-ാം സൂറയായ ഇത് മദീന മുസ്ഹഫിന്റെ 601-ാം പേജിൽ ആരംഭിക്കുന്നു.

سورة العصر مكية، عدد آياتها 3، وترتيبها 103 في المصحف، وتبدأ في الصفحة 601 من مصحف المدينة النبوية.

سورة العصر بالعربية · الصفحة 601 من المصحف · تفسير السورة

وَٱلْعَصْرِ ﴿١﴾

കാലം തന്നെയാണ് സത്യം,

إِنَّ ٱلْإِنسَٰنَ لَفِى خُسْرٍ ﴿٢﴾

തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു;

إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَتَوَاصَوْاْ بِٱلْحَقِّ وَتَوَاصَوْاْ بِٱلصَّبْرِ ﴿٣﴾

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.