حول العالمالقرآن الكريمالرئيسية
القرآن الكريم

ഫീല് – മലയാളം പരിഭാഷയും അറബി മൂലവും

About Surah Al-Fil (The Elephant)

  • Surah 105 of 114
  • Meccan
  • 5 verses
  • Arabic name: الفيل

Surah Al-Fil (الفيل), "The Elephant", is a Meccan surah with 5 verses. On Around The World every verse has its own page that brings together the Arabic text, the Sa'di and Jalalayn tafsir, the English meaning and related topics. Choose a verse number below.

All 5 verses: choose one for its tafsir

Surah ഫീല് - മലയാളം

Surah ഫീല് - Aya count 5

ഫീല് 5 ആയത്തുകളുള്ള ഒരു മക്കി സൂറയാണ്. മുസ്ഹഫിലെ 105-ാം സൂറയായ ഇത് മദീന മുസ്ഹഫിന്റെ 601-ാം പേജിൽ ആരംഭിക്കുന്നു.

سورة الفيل مكية، عدد آياتها 5، وترتيبها 105 في المصحف، وتبدأ في الصفحة 601 من مصحف المدينة النبوية.

سورة الفيل بالعربية · الصفحة 601 من المصحف · تفسير السورة

أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَٰبِ ٱلْفِيلِ ﴿١﴾

ആനക്കാരെക്കൊണ്ട് നിന്‍റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ?

أَلَمْ يَجْعَلْ كَيْدَهُمْ فِى تَضْلِيلٍۢ ﴿٢﴾

അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ?

وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ ﴿٣﴾

കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു.

تَرْمِيهِم بِحِجَارَةٍۢ مِّن سِجِّيلٍۢ ﴿٤﴾

ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ.

فَجَعَلَهُمْ كَعَصْفٍۢ مَّأْكُولٍۭ ﴿٥﴾

അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി.