حول العالمالقرآن الكريمالرئيسية
القرآن الكريم

ഖുറൈശ് – മലയാളം പരിഭാഷയും അറബി മൂലവും

About Surah Quraysh (Quraysh)

  • Surah 106 of 114
  • Meccan
  • 4 verses
  • Arabic name: قريش

Surah Quraysh (قريش), "Quraysh", is a Meccan surah with 4 verses. On Around The World every verse has its own page that brings together the Arabic text, the Sa'di and Jalalayn tafsir, the English meaning and related topics. Choose a verse number below.

All 4 verses: choose one for its tafsir

Surah ഖുറൈശ് - മലയാളം

Surah ഖുറൈശ് - Aya count 4

ഖുറൈശ് 4 ആയത്തുകളുള്ള ഒരു മക്കി സൂറയാണ്. മുസ്ഹഫിലെ 106-ാം സൂറയായ ഇത് മദീന മുസ്ഹഫിന്റെ 602-ാം പേജിൽ ആരംഭിക്കുന്നു.

سورة قريش مكية، عدد آياتها 4، وترتيبها 106 في المصحف، وتبدأ في الصفحة 602 من مصحف المدينة النبوية.

سورة قريش بالعربية · الصفحة 602 من المصحف · تفسير السورة

لِإِيلَٰفِ قُرَيْشٍ ﴿١﴾

ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍.

إِۦلَٰفِهِمْ رِحْلَةَ ٱلشِّتَآءِ وَٱلصَّيْفِ ﴿٢﴾

ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍,

فَلْيَعْبُدُواْ رَبَّ هَٰذَا ٱلْبَيْتِ ﴿٣﴾

ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ.

ٱلَّذِىٓ أَطْعَمَهُم مِّن جُوعٍۢ وَءَامَنَهُم مِّنْ خَوْفٍۭ ﴿٤﴾

അതായത് അവര്‍ക്ക് വിശപ്പിന്ന് ആഹാരം നല്‍കുകയും, ഭയത്തിന് പകരം സമാധാനം നല്‍കുകയും ചെയ്തവനെ.