حول العالمالقرآن الكريمالرئيسية
القرآن الكريم

മാഊന് – മലയാളം പരിഭാഷയും അറബി മൂലവും

About Surah Al-Ma'un (The Small kindnesses)

  • Surah 107 of 114
  • Meccan
  • 7 verses
  • Arabic name: الماعون

Surah Al-Ma'un (الماعون), "The Small kindnesses", is a Meccan surah with 7 verses. On Around The World every verse has its own page that brings together the Arabic text, the Sa'di and Jalalayn tafsir, the English meaning and related topics. Choose a verse number below.

All 7 verses: choose one for its tafsir

Surah മാഊന് - മലയാളം

Surah മാഊന് - Aya count 7

മാഊന് 7 ആയത്തുകളുള്ള ഒരു മക്കി സൂറയാണ്. മുസ്ഹഫിലെ 107-ാം സൂറയായ ഇത് മദീന മുസ്ഹഫിന്റെ 602-ാം പേജിൽ ആരംഭിക്കുന്നു.

سورة الماعون مكية، عدد آياتها 7، وترتيبها 107 في المصحف، وتبدأ في الصفحة 602 من مصحف المدينة النبوية.

سورة الماعون بالعربية · الصفحة 602 من المصحف · تفسير السورة

أَرَءَيْتَ ٱلَّذِى يُكَذِّبُ بِٱلدِّينِ ﴿١﴾

മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ?

فَذَٰلِكَ ٱلَّذِى يَدُعُّ ٱلْيَتِيمَ ﴿٢﴾

അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌.

وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ ﴿٣﴾

പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.

فَوَيْلٌۭ لِّلْمُصَلِّينَ ﴿٤﴾

എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം.

ٱلَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ ﴿٥﴾

തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ

ٱلَّذِينَ هُمْ يُرَآءُونَ ﴿٦﴾

ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ

وَيَمْنَعُونَ ٱلْمَاعُونَ ﴿٧﴾

പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ