حول العالمالقرآن الكريمالرئيسية
القرآن الكريم

കൌഥര് – മലയാളം പരിഭാഷയും അറബി മൂലവും

About Surah Al-Kawthar (The Abundance)

  • Surah 108 of 114
  • Meccan
  • 3 verses
  • Arabic name: الكوثر

Surah Al-Kawthar (الكوثر), "The Abundance", is a Meccan surah with 3 verses. On Around The World every verse has its own page that brings together the Arabic text, the Sa'di and Jalalayn tafsir, the English meaning and related topics. Choose a verse number below.

All 3 verses: choose one for its tafsir

Surah കൌഥര് - മലയാളം

Surah കൌഥര് - Aya count 3

കൌഥര് 3 ആയത്തുകളുള്ള ഒരു മക്കി സൂറയാണ്. മുസ്ഹഫിലെ 108-ാം സൂറയായ ഇത് മദീന മുസ്ഹഫിന്റെ 602-ാം പേജിൽ ആരംഭിക്കുന്നു.

سورة الكوثر مكية، عدد آياتها 3، وترتيبها 108 في المصحف، وتبدأ في الصفحة 602 من مصحف المدينة النبوية.

سورة الكوثر بالعربية · الصفحة 602 من المصحف · تفسير السورة

إِنَّآ أَعْطَيْنَٰكَ ٱلْكَوْثَرَ ﴿١﴾

തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു.

فَصَلِّ لِرَبِّكَ وَٱنْحَرْ ﴿٢﴾

ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.

إِنَّ شَانِئَكَ هُوَ ٱلْأَبْتَرُ ﴿٣﴾

തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍).