حول العالمالقرآن الكريمالرئيسية
القرآن الكريم

കാഫിറൂന് – മലയാളം പരിഭാഷയും അറബി മൂലവും

About Surah Al-Kafirun (The Disbelievers)

  • Surah 109 of 114
  • Meccan
  • 6 verses
  • Arabic name: الكافرون

Surah Al-Kafirun (الكافرون), "The Disbelievers", is a Meccan surah with 6 verses. On Around The World every verse has its own page that brings together the Arabic text, the Sa'di and Jalalayn tafsir, the English meaning and related topics. Choose a verse number below.

All 6 verses: choose one for its tafsir

Surah കാഫിറൂന് - മലയാളം

Surah കാഫിറൂന് - Aya count 6

കാഫിറൂന് 6 ആയത്തുകളുള്ള ഒരു മക്കി സൂറയാണ്. മുസ്ഹഫിലെ 109-ാം സൂറയായ ഇത് മദീന മുസ്ഹഫിന്റെ 603-ാം പേജിൽ ആരംഭിക്കുന്നു.

سورة الكافرون مكية، عدد آياتها 6، وترتيبها 109 في المصحف، وتبدأ في الصفحة 603 من مصحف المدينة النبوية.

سورة الكافرون بالعربية · الصفحة 603 من المصحف · تفسير السورة

قُلْ يَٰٓأَيُّهَا ٱلْكَٰفِرُونَ ﴿١﴾

(നബിയേ,) പറയുക: അവിശ്വാസികളേ,

لَآ أَعْبُدُ مَا تَعْبُدُونَ ﴿٢﴾

നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.

وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ ﴿٣﴾

ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.

وَلَآ أَنَا۠ عَابِدٌۭ مَّا عَبَدتُّمْ ﴿٤﴾

നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.

وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ ﴿٥﴾

ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.

لَكُمْ دِينُكُمْ وَلِىَ دِينِ ﴿٦﴾

നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.