حول العالمالقرآن الكريمالرئيسية
القرآن الكريم

നസ്വറ് – മലയാളം പരിഭാഷയും അറബി മൂലവും

About Surah An-Nasr (The Divine Support)

  • Surah 110 of 114
  • Medinan
  • 3 verses
  • Arabic name: النصر

Surah An-Nasr (النصر), "The Divine Support", is a Medinan surah with 3 verses. On Around The World every verse has its own page that brings together the Arabic text, the Sa'di and Jalalayn tafsir, the English meaning and related topics. Choose a verse number below.

All 3 verses: choose one for its tafsir

Surah നസ്വറ് - മലയാളം

Surah നസ്വറ് - Aya count 3

നസ്വറ് 3 ആയത്തുകളുള്ള ഒരു മദനി സൂറയാണ്. മുസ്ഹഫിലെ 110-ാം സൂറയായ ഇത് മദീന മുസ്ഹഫിന്റെ 603-ാം പേജിൽ ആരംഭിക്കുന്നു.

سورة النصر مدنية، عدد آياتها 3، وترتيبها 110 في المصحف، وتبدأ في الصفحة 603 من مصحف المدينة النبوية.

سورة النصر بالعربية · الصفحة 603 من المصحف · تفسير السورة

إِذَا جَآءَ نَصْرُ ٱللَّهِ وَٱلْفَتْحُ ﴿١﴾

അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍.

وَرَأَيْتَ ٱلنَّاسَ يَدْخُلُونَ فِى دِينِ ٱللَّهِ أَفْوَاجًۭا ﴿٢﴾

ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താല്‍

فَسَبِّحْ بِحَمْدِ رَبِّكَ وَٱسْتَغْفِرْهُ ۚ إِنَّهُۥ كَانَ تَوَّابًۢا ﴿٣﴾

നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.