حول العالمالقرآن الكريمالرئيسية
القرآن الكريم

മസദ് – മലയാളം പരിഭാഷയും അറബി മൂലവും

About Surah Al-Masad (The Palm Fiber)

  • Surah 111 of 114
  • Meccan
  • 5 verses
  • Arabic name: المسد

Surah Al-Masad (المسد), "The Palm Fiber", is a Meccan surah with 5 verses. On Around The World every verse has its own page that brings together the Arabic text, the Sa'di and Jalalayn tafsir, the English meaning and related topics. Choose a verse number below.

All 5 verses: choose one for its tafsir

Surah മസദ് - മലയാളം

Surah മസദ് - Aya count 5

മസദ് 5 ആയത്തുകളുള്ള ഒരു മക്കി സൂറയാണ്. മുസ്ഹഫിലെ 111-ാം സൂറയായ ഇത് മദീന മുസ്ഹഫിന്റെ 603-ാം പേജിൽ ആരംഭിക്കുന്നു.

سورة المسد مكية، عدد آياتها 5، وترتيبها 111 في المصحف، وتبدأ في الصفحة 603 من مصحف المدينة النبوية.

سورة المسد بالعربية · الصفحة 603 من المصحف · تفسير السورة

تَبَّتْ يَدَآ أَبِى لَهَبٍۢ وَتَبَّ ﴿١﴾

അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.

مَآ أَغْنَىٰ عَنْهُ مَالُهُۥ وَمَا كَسَبَ ﴿٢﴾

അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.

سَيَصْلَىٰ نَارًۭا ذَاتَ لَهَبٍۢ ﴿٣﴾

തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌.

وَٱمْرَأَتُهُۥ حَمَّالَةَ ٱلْحَطَبِ ﴿٤﴾

വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും.

فِى جِيدِهَا حَبْلٌۭ مِّن مَّسَدٍۭ ﴿٥﴾

അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.